കാലടി: അയ്യമ്പുഴ ചുള്ളി തറക്കണ്ടത്തിൽ കണ്ണൻകുഞ്ഞ് (87) നിര്യാതനായി. ഭാര്യ: മഞ്ഞപ്ര വട്ടത്തേരി കുടുംബാംഗം സരസ്വതി. മക്കൾ: പ്രകാശൻ, ഷാജി, ഷീബ. മരുമക്കൾ: ഗിരിജ, സുനി (അംഗൻവാടി വർക്കർ), പ്രഹ്ലാദൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.