എടവനക്കാട്: മായാബസാർ കുറ്റിക്കാട്ടിൽ അബ്ദുൽറഹ്മാെൻറ മകൻ റഫീഖ് (52) നിര്യാതനായി. ഭാര്യ: എടവനക്കാട് കല്ലറക്കൽ കുടുംബാംഗം നസീമ. മക്കൾ: അൻസിൽ, ആഷിഖ്. മരുമകൾ: നസ്റിയ.