പിറവം: മണീട് തടത്തിൽ പരേതനായ തോമസിെൻറ ഭാര്യ ശോശാമ്മ (96) നിര്യാതയായി. മക്കൾ: ജോർജ്, ലീല, മേരി, തമ്പി, ബേബി, ജോയി, രാജു. മരുമക്കൾ: ഏലിയാമ്മ, തമ്പി, ചെറിയാൻ, വത്സ, മേരി, വത്സമ്മ, മിനി. സംസ്കാരം വ്യാഴാഴ്ച 2.30ന് സെൻറ് കുര്യാക്കോസ് കത്തീഡ്രൽ സെമിത്തേരിയിൽ.