കളമശ്ശേരി: വട്ടേക്കുന്നം കേട്ടേത്ത്പറമ്പിൽ അബ്ദുൽഖാദർ (63) നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: അജീഷ്, അനീഷ, ഹസീന. മരുമക്കൾ: നസീർ, യൂസഫ്, സജീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് വട്ടേക്കുന്നം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.