കാലടി: മേക്കാലടി കണേലി വീട്ടിൽ അബൂബക്കർ (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ അസീസ്, ലൈല, ആരിഫ, നാസർ (കാലടി ഫാർമേഴ്സ് ബാങ്ക് ഭരണസമിതി അംഗം), റാഫി, ഷക്കീല, മുജീബ്. മരുമക്കൾ: റഹീമ, കരീം, ജലീൽ, റബീന, ഷമീന, മനാസ്, ഷംല.