കോതമംഗലം: പല്ലാരിമംഗലം ഈട്ടിപ്പാറ തേനാലിയില് പരേതനായ മൈതീെൻറ മകന് മീരാന്‍കുഞ്ഞ് (81) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: അലി, ഷുക്കൂര്‍, അഷ്റഫ്, സിദ്ദീഖ്, ഖദീജ, ജമീല, സുഹറ. മരുമക്കള്‍: നബീസ, ഐഷ, സജന, ഫെബീന, അഷ്റഫ്, പരേതരായ പരീത്, ബഷീര്‍.