കോതമംഗലം: പിടവൂര്‍ വഴിത്തൊട്ടില് മക്കാര്‍ (കുഞ്ഞോനിക്ക -75) നിര്യാതനായി. ഭാര്യ: ആറ്റമ്മ. മക്കള്‍: മൈതീന്‍, ഷാജിത, അലി. മരുമക്കള്‍: ബദര്‍, സലീന, സജ്ന.