മട്ടാഞ്ചേരി: ചുള്ളിക്കൽ അബാദ് വെസ്റ്റ് വുഡിൽ പരേതനായ എസ്.എ. മുഹമ്മദ് അഷ്റഫിെൻറ മകൻ അൻസിഫ് അഷ്റഫ് (38) ദുൈബയിൽ നിര്യാതനായി. കൊച്ചിയിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യരംഗത്ത് സജീവമായിരുന്നു. മാതാവ്: നസീം അഷ്റഫ്. ഭാര്യ: റംസീൻ അൻസിഫ്. മക്കൾ: അലി അൻസിഫ്, മുഹമ്മദ് ഇമ്രാൻ. ഖബറടക്കം വ്യാഴാഴ്ച.