വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം തെക്കേആലയ്ക്കൽ എം.പി. കൃഷ്ണെൻറ ഭാര്യ ശാന്ത (65) നിര്യാതയായി. മക്കൾ: മാണിക്കവാസൻ, മനോജ്, രജിത. മരുമക്കൾ: ഉദയകുമാർ, ശ്രീജ, ഗോൾഡ.