വടക്കഞ്ചേരി: കിഴക്കഞ്ചേരി പാണ്ടാംകോട് പരേതനായ സഹദേവെൻറ മകൻ ശശികുമാർ (58) നിര്യാതനായി. മാതാവ്: സുലോചന. ഭാര്യ: ഷീല. മക്കൾ: ശ്രീലേഷ്, ശിൽപ. സഹോദരങ്ങൾ: സുഭാഷ്, സുമേഷ്, ശശികല, പരേതനായ സുരേഷ്.