ആലത്തൂർ: ആനിക്കോട് കല്ലഴി വീട്ടിൽ കെ.വി. സുന്ദരേശ്വരൻ (82) കാവശ്ശേരി വടക്കേനട ദേവീകൃപയിൽ നിര്യാതനായി. ഭാര്യ: കൊണ്ടത്ത് വീട്ടിൽ രാധ. മക്കൾ: ജയശ്രീ, ഉഷ, ഹേമ, ജ്യോതിലക്ഷ്മി, സിന്ധു. മരുമക്കൾ: രാമചന്ദ്രൻ, ദിനേഷ്, രമേഷ്, വാസുദേവൻ, കൃഷ്ണകുമാർ.