ആലത്തൂർ: പഴമ്പാലക്കോട് തോട്ടുംപള്ളയിൽ കുഞ്ചേലൻ (80) നിര്യാതനായി. ഭാര്യ: രുഗ്മണി. മക്കൾ: ഉഷ, പ്രകാശൻ, അംബുജം, ഉദയ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, രജിത, പ്രകാശൻ, ഷാജി.