ചെർപ്പുളശ്ശേരി: ചളവറ തച്ചരുതൊടി പരേതനായ മമ്മദിെൻറ ഭാര്യ ആമിന (77) നിര്യാതയായി. മക്കൾ: ഉമ്മാത്ത, ഫാത്തിമ, നബീസ, ഖദീജ, ജമീല, ഇസ്ഹാഖ് മൗലവി, സൽമ, അബ്ദുസ്സലാം, അസൈനാർ. മരുമക്കൾ: ഹംസ, മൊയ്തീൻ, ഹംസ, യൂസുഫ് അലി, ജമീല, ജമീറ, സലീന, പരേതരായ ഹുസൈൻ, അബൂബക്കർ.