മുതലമട: പള്ളം പി.എസ്.എസ് ഹൗസിൽ പി.എസ്. സുലൈമാെൻറ മകൻ നിജാവുദ്ദീൻ (48) നിര്യാതനായി. മാതാവ്: പ്യാരിജാൻ. ഭാര്യ: ബർക്കത്തുന്നിസ. മക്കൾ: സുമയ്യ, സിൽസിയ്യ. മരുമകൻ: ആഷിഖ്. സഹോദരങ്ങൾ: അഷ്കർ, ഷബീക്ക്, അൻവർ, സജീത.