വേങ്ങര: ഊരകം പാറക്കണ്ണി സ്വദേശി ഇല്ലിക്കോടൻ അലവി ഹാജി (77) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഇബ്റാഹിം, സ്വാദിഖലി, മൈമൂനത്ത് സൈഫുന്നീസ. മരുമക്കൾ: ശരീഫ, ആത്തിഖ, സൗഫില ബാനു.