പൊന്നാനി: പുഴമ്പ്രം പരേതനായ ചെറുപറമ്പിൽ ഇബ്രാഹിംകുട്ടിയുടെ ഭാര്യ നഫീസ (96) നിര്യാതയായി. മക്കൾ: കുഞ്ഞിമോൻ എന്ന കുഞ്ഞാവ, അബ്ദുല്ല, അബൂബക്കർ, മുഹമ്മദ്, അബ്ദുറഹ്മാൻ, റംല, പരേതയായ ഫാത്തിമ. മരുമക്കൾ: ഖദീജ, സാറ, ഖദീജ, നൂർജഹാൻ, ആസിയ. മരുമകൻ: പരേതനായ കുഞ്ഞീതു (മാനു).