ആമ്പല്ലൂർ: ചെങ്ങാലൂർ മറവാഞ്ചേരി പൊൻമണിശ്ശേരി ലോനയുടെ മകൻ ദേവസി (95) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോയി, റാഫേൽ, ജയ്സൻ. മരുമക്കൾ: ഓമന, ജയ.