ഇരുമ്പുഴി: വളപറമ്പ് ചപ്പങ്ങൻ കലയത്ത് അബ്ദുൽ മജീദ് (മാനു -47) നിര്യാതനായി. ഭാര്യ: റൈഹാനത്ത്. മക്കൾ: മുഹമ്മദ് ജസീം, മുഹമ്മദ് ജംഷീദ്, മുഹമ്മദ് സിനാൻ, മുഹമ്മദ് സിദാൻ.