വളാഞ്ചേരി: പുറമണ്ണൂർ തറക്കൽ അബ്ദുറഹ്മാൻ ബാഖവി എന്ന മാനുപ്പ മുസ്ലിയാർ (66) നിര്യാതനായി. ഭാര്യ: ആയിശ ചെമ്പുലങ്ങാട്. മക്കൾ: മുഹമ്മദ് റഫീഖ്, അനീഖ് (ഒമാൻ), ഷഫീഖ, സ്വദീഖ, റഫീഖ. മരുമക്കൾ: ജുമൈല കുളമുക്ക്, ഷഫാന കൈപ്പുറം, നാസർ കുളമുക്ക്, ഹമീദ് എടയൂർ, സജീർ ബാബു പേരശന്നൂർ.