പുത്തൻപള്ളി: വാലിയിൽ മുഹമ്മദ് (മാമു -70) നിര്യാതനായി. ഭാര്യ: നഫീസ. സഹോദരങ്ങൾ: ഇബ്രാഹിം, അബൂബക്കർ (വി.സി.എ ബുക്സ് പുത്തൻപള്ളി), ഫാത്തിമ, ഖദീജ, ഐശാബി.