കുന്നത്തങ്ങാടി: തമിഴ്നാട് വൈദ്യുതി ബോർഡ് റിട്ട. ജീവനക്കാരൻ കോയമ്പത്തൂർ തുടിയല്ലൂര്‍ പുത്തന്‍വീട്ടില്‍ സുബ്രഹ്മണ്യന് (87) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കള്‍: പ്രകാശന്, ഭാസ്കരന്, ഓമന. മരുമകന്: കൃഷ്ണപ്രസാദ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തില്‍.