വേങ്ങര: പറപ്പൂർ ചേക്കാലിമാട് സ്വദേശി അന്നേങ്ങാടൻ അലവിക്കുട്ടിയുടെ ഭാര്യ ഖദീജ (65) നിര്യാതയായി. മകൻ: ശരീഫ്. മരുമകൾ: സൈനബ.