കൂട്ടിലങ്ങാടി: ഉന്നംതലയിലെ ഏലച്ചോല അബ്ബാസ് (85) നിര്യാതനായി. കൂട്ടിലങ്ങാടിയിലെ മുൻകാല വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ ആയിശ. മക്കൾ: അബ്ദുസ്സമദ് (പ്രസ്റ്റീജ് റൂഫിങ്സ്, കൂട്ടിലങ്ങാടി), അബ്ദുസ്സലാം, സുലൈഖ, ബുഷ്റ, റഹ്മത്ത്. മരുമക്കൾ: എം. ഹസൻ (മക്കരപ്പറമ്പ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ്), ഹാരിസ് (മഞ്ചേരി), മുഹമ്മദ്മുസ്തഫ (മേൽമുറി), ഹഫ്സത്ത്, റുബീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കടൂപുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.