കാളത്തോട്: കൃഷ്ണാപുരം കാങ്കപ്പാടന്‍ പരേതനായ പോളിെൻറ ഭാര്യ ശലോമി (88) നിര്യാതയായി. മക്കള്‍: ജോസ്, ജോളി, വര്‍ഗീസ്, തോമസ്, ജോണ്സൺ. മരുമക്കള്‍: ലീന, വറീത്, അജിത, നീന, ബിജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കുരിയച്ചിറ മാര്‍ പൗലോസ് ശ്ലീഹ പള്ളി സെമിത്തേരിയില്‍.