വേങ്ങര: വലിയോറ മഞ്ഞേമാട് പരേതനായ തച്ചപറമ്പൻ അബൂബക്കറിെൻറ ഭാര്യ പാത്തുട്ടി (72) നിര്യാതയായി. മക്കൾ: കുഞ്ഞാലൻ, മുജീബ്, മുഹമ്മദ്, സാജിദ, റൈഹാനത്ത്, പരേതയായ സൗദ. മരുമക്കൾ: ഷംസു, അബ്ദുറഹ്മാൻ കളങ്ങാടൻ, അബ്ദുറഹ്മാൻ മന്തിക്കൽ, ജുബൈരിയ, സൽമത്ത്.