മുറ്റിച്ചൂർ: പടിയം കൊലയാംപറമ്പത്ത് കരുണാകരമേനോൻ (87) നിര്യാതനായി. ഭാര്യ: രത്നം. മക്കൾ: ഹേമ, ഹരീഷ്. മരുമക്കൾ: മുരളി, വിനീത.