മഞ്ചേരി: ചെരണി ചോല അബൂബക്കര്‍ (75) നിര്യാതനായി. മഞ്ചേരി ബേബി ബീഡികമ്പനി, ബേബി ചായപ്പൊടി, ബേബി ബിരിയാണി സെൻറര്‍ എന്നിവയുടെ ഉടമസ്ഥനായിരുന്നു. ഭാര്യ: ആയിശ. മക്കള്‍: അബ്ദുറഹ്മാന്, അബ്ദുന്നാസര്‍, ഉമര്‍, ഹലീമ, ലൈല, ജസീന, ഷംസാദ് ബീഗം, ഫാത്തിമ. മരുമക്കള്‍: സി.ടി. ഷൗക്കത്തലി, മെഹബൂബ്, പി.ടി. ഫിറോസ് ബാബു, അബ്ദുല്‍ ഷുക്കൂര്‍, സിംസാറുല്‍ ഹഖ് ഹുദവി, സല്‍മ, നുസൈബ, ഖദീജ, ഷാദിയ.