എടപ്പാൾ: തുയ്യം സ്വദേശി പരേതനായ പ്രഫ. ബുഖാരിയുടെ മകൻ അഹമ്മദ് നജീബ് (55) നിര്യാതനായി. അജ്മാനിലെ അൽ ഹതീൻ ഇലക്ട്രിക്കൽസ് കമ്പനിയിൽ ചീഫ് അക്കൗണ്ടൻറ് ആയിരുന്നു. മാതാവ്: ലത്തീഫ. ഭാര്യ: സാബിറ. മക്കൾ: അസീം ബുഖാരി, അസ്മി നജീബ്, അനീം ബുഖാരി. സഹോദരങ്ങൾ: സാഹിദ, ഫസൽ ബുഖാരി, നസീമ, പരേതയായ യാസ്മിൻ. മരുമക്കൾ: സുഹൈല, പരേതനായ ഫിറോസ്.