കുടയത്തൂർ: തയ്യിൽ ചന്ദ്രശേഖരപിള്ള (റിട്ട. അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ, വാട്ടർ അതോറിറ്റി -85) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: പ്രഫ. ടി.സി. കൃഷ്ണൻ (റിട്ട. മഹാരാജാസ് കോളജ്, എറണാകുളം), പരേതനായ പ്രദീപ്കുമാർ. മരുമക്കൾ: ഒലീന തിരുവനന്തപുരം, അനിത പ്രദീപ് എറണാകുളം.