തൊടുപുഴ: മണക്കാട് പീടികപറമ്പിൽ ജനാർദനൻ പിള്ള (84) നിര്യാതനായി. ഭാര്യ: പരേതയായ സന്താനവല്ലിയമ്മ. മക്കൾ: ഹേമലത (റിട്ട. ജലസേചന വകുപ്പ്), അനിൽകുമാർ (നിർമല ഹോസ്പിറ്റൽ, മൂവാറ്റുപുഴ), സജീവ് കുമാർ (കാതേ പസഫിക് എയർവേസ്). മരുമക്കൾ: ശശിധരൻ നായർ (റിട്ട. ട്രഷറി), ശ്രീജ, അജിത (മൃഗസംരക്ഷണ വകുപ്പ്).