മാനന്തവാടി: ഒഴുക്കൻമൂല തലച്ചിറയിൽ ജോസ് (71) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ട്രെയ്സി, റെജി, റെജീഷ്, പരേതയായ ട്രെൻസി. മരുമക്കൾ: വർക്കി, റൂബി, നിഷ.