മൂവാറ്റുപുഴ: കുന്നയ്ക്കാൽ ആലയ്ക്കൽ എ.ടി. തോമസിെൻറ ഭാര്യ മേരി തോമസ് (75) നിര്യാതയായി. വാഴപ്പിള്ളി ഉഴുന്നുങ്കൽ കുടുംബാംഗമാണ്. മക്കൾ: ജെസ്സി (എസ്.എം.എസ് മെഡിക്കൽ കോളജ്, ജയ്പുർ), ജിജി തോമസ് (ബി.പി.സി.എൽ കൊച്ചി), ജോയി തോമസ് (കെ.എം.എം.എൽ ചവറ, കൊല്ലം). മരുമക്കൾ: സാജൻ പത്തനംതിട്ട, ധന്യ (മാർ സ്റ്റീഫൻ എച്ച്.എസ് സ്കൂൾ, വാളകം), ജിഷ (ഡെൻറ് കെയർ മൂവാറ്റുപുഴ). സംസ്കാരം വെള്ളിയാഴ്ച 12ന് സെൻറ് തോമസ് ഇവാഞ്ചലിക്കൻ ചർച്ച് വാളകം സെമിത്തേരിയിൽ.