മൂവാറ്റുപുഴ: റാക്കാട് പ്ലാപ്പിള്ളി വെള്ളാംകണ്ടത്തില്‍ (കിളിയനാല്‍) ഫിലിപ്പോസിെൻറ ഭാര്യ സാലി ഫിലിപ്പോസ് (69) നിര്യാതയായി. കായനാട് അങ്ങാട്ടുകുഴിയില് കുടുംബാംഗമാണ്. മക്കള്‍: ജിഷ എല്‍ദോസ്, ജിനു ഫിലിപ്പോസ്. മരുമക്കള്‍: എല്‍ദോസ് തുറവൂര്‍, ജിനു ജോസഫ് (സൗത്ത് ഇന്ത്യന്‍ ബാങ്ക്, മൂവാറ്റുപുഴ).