പറവൂർ: പറവൂത്തറ കുമാരമംഗലം അപ്പച്ചാത്ത് പരേതനായ കരുണാകരെൻറ ഭാര്യ കൗസല്യ (87) നിര്യാതയായി. മക്കൾ: മഹേശ്വരി, സത്യൻ, വസുമതി, ഉത്തമൻ, സതി. മരുമക്കൾ: സുധാകരൻ, മോഹിനി, ഗീത. സഞ്ചയനം ഫെബ്രുവരി ഒന്നിന് രാവിലെ 9.30ന്.