കോതമംഗലം: വലിയപാറ ചേമ്പാലക്കുന്നേൽ (മോനിപ്പിള്ളി) ജോസ് വർക്കി (65) നിര്യാതനായി. ഭാര്യ: ഉപ്പുകുളം ചിറ്റാമഠത്തിൽ ലീലാമ്മ. മകൾ: നിമ്മി. സംസ്കാരം വെള്ളിയാഴ്ച 10.30ന് നെല്ലിമറ്റം സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.