അങ്കമാലി: എസ്.എൻ.ഡി.പി ജങ്ഷനിൽ എം.ആർ.എ 80ൽ എലവത്തിങ്കൾ ആൻറണി പൗലോസ് (72) നിര്യാതനായി. ഭാര്യ: കോതമംഗലം മുണ്ടയ്ക്കൽ കുടുംബാംഗം അമ്മിണി. മക്കൾ: മഞ്ജു, മനു, അനു, സുമി. മരുമക്കൾ: ഷിബു, ഷാജി, ജെയ്മോൻ, ജെജിൻ.