പിറവം: ഓണക്കൂർ പെരിയപ്പുറം നടുവിലെ വീട്ടിൽ എൻ.പി. പീതാംബരൻ(62) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: എൻ.പി. അരുൺ (ജനറൽ ആശുപത്രി എറണാകുളം), അമ്പിളി. മരുമക്കൾ: അരുണ, അജി.