കോതമംഗലം: നെല്ലിമറ്റം കാക്കനാട്ട് (പുളിക്കായത്ത്) പരേതരായ കെ.പി. കോരയുടെയും എൽസിയുടെയും മകൻ സജി കോര (52) നിര്യാതനായി. ഭാര്യ: കല്ലൂർക്കാട് പ്ലാത്തോട്ടം കുടുംബാംഗം ലിറ്റി (അധ്യാപിക, ഫാത്തിമ മാതാ യു.പി സ്കൂൾ മാലിപ്പാറ). മക്കൾ: ഹെലൻ, ഐറിൻ.