രാമമംഗലം: മാമലശ്ശേരി പയ്യാറ്റിൽ പി.സി. തോമസ് (82) നിര്യാതനായി. ഭാര്യ: തിരുവാണിയൂർ ഇടപ്പള്ളിമറ്റത്തിൽ വലിയ വീട്ടിൽ കുടുംബാംഗം ഏലിയാമ്മ. മക്കൾ: ജെസി, സജി (കുവൈത്ത്). മരുമക്കൾ: സ്കറിയ, ബീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മാമലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.