പിറവം: കക്കാട് കൊള്ളിയിൽ പരേതനായ യോഹന്നാെൻറ മകൻ സണ്ണി (പോസ്റ്റ്മാൻ കക്കാട്-55) നിര്യാതനായി. ഭാര്യ: പാമ്പാക്കുട വേങ്ങശ്ശേരിൽ കുടുംബാംഗം ലിസി. മക്കൾ: സനീഷ്, സച്ചിൻ, യേശുദാസ്.