വെള്ളറട: മഞ്ഞാലുമൂട് കൊക്കോട് ശ്രീജ സദനത്തില്‍ ബി. വേലപ്പന്‍നായര്‍ (74) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കള്‍: ശ്രീജ, കൃഷ്ണപ്രസാദ്. മരുമക്കള്‍: സന്തോഷ്കുമാര്‍, ഹരിപ്രിയ.