ആലുവ: തുരുത്ത് ചിറ്റിയത്തില് വീട്ടില്‍ പരേതനായ കൊച്ചുണ്ണിയുടെ മകന് അബ്ദുല്‍ഖാദര്‍ (65) നിര്യാതനായി. ഭാര്യ: ബീവി. മക്കള്‍: ഹാഷിം, നസീമ, നിഷ. മരുമക്കള്‍: സബീന, സുലൈമാന്‍, ഷാഹുല്‍ ഹമീദ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് തുരുത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.