കണിയാപുരം: കണിയാപുരം പണ്ടകശ്ശാല ബംഗ്ലാവിൽ പരേതനായ കുന്നുംപുറം മീരാസാഹിബിെൻറ ഭാര്യ ഹജ്ജുമ്മ സുബൈദ ബീവി (78) നിര്യാതയായി. മക്കൾ: നുസൈഫ, ജാൻസ, നസ്രിൻ, അൻസർഖാൻ (അബൂദബി). മരുമക്കൾ: സജ്ജാദ്, അസ്ലം, നസീർ, ഫെബിൻ അൻസർ.