വടകര: വെള്ളികുളങ്ങര ചെറിയത്ത് അയിശു (65) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹിമാൻ. മക്കൾ: മൊയ്തു, മൂസ, ആരിഫ്, സുമയ്യ. മരുമക്കൾ: അലി, ഹൈറുന്നിസ, ഹസീന, ശരീഫ.