പെരുമാതുറ: പുത്തൻതോപ്പ്, മോസ്ക് ലെയിൻ, ‘കിരൺ’ ൽ കിരൺ ഷാഫി (72) നിര്യാതനായി. പെരുമാതുറ, പിള്ളയാർകുളം കുടുംബാംഗമാണ്. ഭാര്യ: റുഖിയ. മക്കൾ: ഫഹദ്, ഫഹിം, ഫവാസ്, ഫൈറൂസ്, ഫാരിസ, ഫാത്തിമ. മരുമക്കൾ: ഷെരീഫ് (അൽ ഐൻ), ജലീൽ, മാലിക്ക് (പി.ആർ.എസ് ഹോസ്പിറ്റൽ, കരമന), ഫാത്തിമ ഫഹിം.