വടശ്ശേരിക്കോണം: പാലവിള പുത്തൻവീട്ടിൽ പരേതനായ ഗണപതി ആചാരിയുടെ ഭാര്യ രാജമ്മ (98) നിര്യാതയായി. മക്കൾ: രങ്കനാഥൻ, ജനാർദനൻ, പൊന്നമ്മ, പരേതനായ മുരുകൻ, കൃഷ്ണമ്മ, സരസ്വതി, പരേതനായ തങ്കപ്പൻ, പരേതനായ കൃഷ്ണൻ, പരേതയായ കുമാരി, ബേബി, വിജയൻ. മരുമക്കൾ: പരേതനായ മുരുകൻ, ചെല്ലപ്പൻ, പരേതരായ രമസ്വാമി, കുമാരസ്വാമി.