മാന്നാർ: കുട്ടമ്പേരൂർ 12ാം വാർഡ് തുളസീഭവനത്തിൽ പരേതനായ ചെല്ലപ്പനാചാരിയുടെ ഭാര്യ ചെല്ലമ്മാൾ (94) നിര്യാതയായി. മക്കൾ: നടേശൻ, നടരാജൻ (മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, തൃപ്തി (വയർകട്ട് ഉടമ), രത്നമ്മാൾ, സ്വർണമ്മാൾ, ധനാമ്മാൾ, തുളസി. മരുമക്കൾ: വിജയമ്മാൾ, രമണി, മുരുകൻ, രഘുനാഥൻ, ഗണേശൻ, മുരുകേശൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.