ചേര്‍ത്തല: നഗരസഭ 13ാം വാര്‍ഡ് നടുവിലേഴത്ത് വീട്ടില്‍ പരേതനായ ഡി. പരമേശ്വരൻ നായരുടെ ഭാര്യ രാധ പി. നായര്‍ (75) നിര്യാതയായി. മകള്‍: ദിവ്യ. മരുമകന്: ദിലീപ്.