ചേർത്തല: നഗരസഭ 19ാം വാർഡ് കുളത്രക്കാട്ട് വീട്ടിൽ പരേതനായ വിശ്വനാഥ ഹെഗ്ഡേയുടെ ഭാര്യ ശകുന്തളാഭായി (80) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, ഉഷ, കൃഷ്ണകുമാർ, രാമചന്ദ്രൻ. മരുമക്കൾ: ശ്രീലത, ജ്യോതി ആർ. പ്രഭു.