വാഴക്കുളം: മുൻ പ്രധാനാധ്യാപകൻ പേടിക്കാട്ടുകുന്നേൽ പി.ജെ. അബ്രാഹം (80) നിര്യാതനായി. ഭാര്യ: പടിഞ്ഞാറേകോടിക്കുളം മുണ്ടാക്കാമറ്റം കുടുംബാംഗം ഏലിയാമ്മ. മക്കൾ: സന്തോഷ് പി. അബ്രാഹം (എൻജിനീയർ, കെ.എസ്.ഇ.ബി), സൻസോ പി. അബ്രാഹം. മരുമക്കൾ: ബീന മൂക്കന്നൂർ, സാജു മുരിങ്ങൂർ. സംസ്കാരം ശനിയാഴ്ച മൂന്നിന് വാഴക്കുളം സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.